August 5, 2026

സ്‌പോട്ട് അഡ്മിഷന്‍

0
By ന്യൂസ് വയനാട് ബ്യൂറോ
നെന്മേനി : നെന്മേനി ഗവ. വനിത ഐ.ടി.ഐയില്‍ ഫാഷന്‍ ഡിസൈനിംഗ് ടെക്‌നോളജി ട്രേഡില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. താല്‍പര്യമുള്ളവര്‍ സെപ്തംബര്‍ 15 നകം അസല്‍ സര്‍ട്ടിഫിക്കറ്റുകളും, ടി.സിയും, ഫീസും സഹിതം ഐ.ടി.ഐയില്‍ നേരിട്ടെത്തി അപേക്ഷ നല്‍കി അഭിമുഖത്തില്‍ പങ്കെടുക്കണം.
ഫോണ്‍: 04936 266 700.  
മാനന്തവാടി ഗവ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിംഗ് സെന്ററില്‍ 2023-24 അധ്യയന വര്‍ഷത്തേക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ സെപ്തംബര്‍ 12 ന് നടക്കും. താല്‍പര്യമുള്ള സംസ്ഥാനടിസ്ഥാനത്തിലുള്ള റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ രാവിലെ 10 നകം ആവശ്യമായ രേഖകളുമായി മാനന്തവാടി ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ എത്തണം. ഫോണ്‍: 04935 241322.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *