കുഞ്ഞിരാമൻ നായർ (92) നിര്യാതനായി
മീനങ്ങാടി: മീനങ്ങാടി മുരണി ആറ്മാട്ട് കമലാലയത്തിൽ കുഞ്ഞിരാമൻ നായർ (92) നിര്യാതനായി. ഭാര്യ: പരേതയായ കെ.പി ദാക്ഷായണി അമ്മ. മകൾ: റിട്ട. എച്ച്.എം കമലാദേവി എം.കെ. മകൻ:ചന്ദ്രശേഖരൻ എം.കെ ഡയറി ഡിപ്പാർട്ട്മെന്റ് സിവിൽ, കൽപ്പറ്റ.മരുമക്കൾ:പി.ടി പ്രദീപൻ റിട്ട എച്ച്.എം, ഷിനി കെ. സംസ്കാരം ഇന്ന് ശനി ഉച്ചക്ക് രണ്ട് മണിക്ക് വീട്ടുവളപ്പിൽ.






Leave a Reply