വെള്ളമുണ്ടയിൽ ആഹ്ലാദ പ്രകടനം നടത്തി
വെള്ളമുണ്ട:
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മൻ്റെ തിളക്കമാർന്ന വിജയത്തെ തുടർന്ന് യു .ഡി .എഫ് എട്ടേ നാലിൽ ആഹ്ലാദ പ്രകടനം നടത്തി കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് പി.പി ജോർജ്ജിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കോൺഗ്രസ് മണ്ഡലം സെക്രട്ടറിമാരായ പി.ടി ജോയി, എം.കെ കുര്യാക്കോസ്, സന്തോഷ് കോറോത്ത് വീട്, പുഷ്പലത എന്നിവർ പ്രസംഗിച്ചു.ആഹ്ലാദ പ്രകടനത്തിന് ഷാജി പനമട, പ്രകാശൻ, അന്ത്രു, ജയകൃഷ്ണൻ, സുമേഷ് ചങ്ങാടം, ജിതിൻ തോമസ് എന്നിവർ നേതൃത്വം നല്കി.






Leave a Reply