വയനാട് ജില്ലാ സ്ക്കൂൾ വെയ്റ്റ് ലിഫ്റ്റിങ്ങിൽ ജി.എച്ച്.എസ്.എസ്. തരുവണ ചാമ്പ്യന്മാർ
മാനന്തവാടി: വയനാട് ജില്ലാ സ്കൂൾ വെയിറ്റ് ലിഫ്റ്റിംഗിൽ ജി എച്ച് എസ് എസ് തരുവണ ചാമ്പ്യന്മാരായി. അമൃത ജിം മാനന്തവാടിയിൽ വെച്ച് നടന്ന
ജില്ലാ സ്ക്കൂൾ പവർലിഫ്റ്റിങ്ങിൽ മത്സരങ്ങളിൽ
ജി.എച്ച്.എസ്.എസ്.തരുവണയിലെ
വിദ്യാർത്ഥികൾ ഓവറോൾ ചാമ്പ്യന്മാരാവുകയായിരുന്നു.
വ്യത്യസ്ത വെയ്റ്റ് ലിഫ്റ്റിങ്ങ് മത്സരങ്ങൾ നടന്നതിൽ
അഞ്ച് ഇനങ്ങളിൽ
ഒന്നാം സ്ഥാനങ്ങളും
രണ്ട് രണ്ടാംസ്ഥാനങ്ങളും
മൂന്ന് ഇനങ്ങളിൽ മൂന്നാം സ്ഥാനങ്ങളും കരസ്തമാക്കിക്കൊണ്ടാണ്
ജി.എച്ച്.എസ്.എസ്.തരുവണ
ചാമ്പ്യന്മാരായത്.
Leave a Reply