October 10, 2026

മാനന്തവാടിയിൽ ലോഡ്ജ് ജീവനക്കാരനെ മർദിച്ചവർക്കെതിരെ വധശ്രമക്കേസെടുക്കണമെന്ന് ആക്ട

0
IMG_20231002_105133.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : മാനന്തവാടിയിൽ ലോഡ്ജ് ജീവനക്കാരനെ ഗുരുതരമായി മർദിച്ചവർക്കെതിരെ വധശ്രമക്കേസെടുക്കണമെന്ന് ആക്ട ആവശ്യപ്പെട്ടു. ആതിഥേയ ബിസിനസ്‌ സംരംഭങ്ങളിൽ ഈയിടെയായി തിക്താനുഭവങ്ങൾ ഉണ്ടാവുന്നതിൽ സംഘടനയുടെ ജില്ലാ കമ്മിറ്റി ഉൽക്കണ്ഠ രേഖപ്പെടുത്തി.
ആതിഥേയ ബിസിനസ്‌ സംരംഭങ്ങളിൽ പുറത്തുനിന്നുള്ളവർ വന്ന് പ്രശ്നങ്ങൾ സൃഷ്ടിച്ചാൽ അതിനെതിരെ ഗുരുതരമായ വകുപ്പുകൾ പ്രകാരം നടപടി സ്വീകരിക്കണമെന്ന് യോഗം പോലീസിനോട് ആവശ്യപ്പെട്ടു. ഇക്കാര്യങ്ങൾ ഉന്നയിച്ചു സംഘടന ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *