September 10, 2026

പുൽപ്പള്ളി ചേലൂരില്‍ ജനവാസ മേഖലയില്‍ കടുവയുടെ കാല്‍പ്പാട് കണ്ടെത്തി

0
IMG_20231003_105126.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുല്‍പ്പള്ളി: മുള്ളന്‍കൊല്ലി പഞ്ചായത്തിലെ ചേലൂരില്‍ ജനവാസ മേഖലയില്‍ കടുവയുടെ കാല്‍പ്പാട് കണ്ടെത്തി. ഇതിനെ തുടര്‍ന്ന് വനവകുപ്പ് പ്രദേശത്ത് തിരച്ചില്‍ നടത്തി. പരിശോധനയില്‍ കടുവയുടെ കാല്‍പ്പാട് തന്നെയാണെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പ്രദേശത്ത് വനംവകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല. കഴിഞ്ഞ ദിവസം പെരിക്കലൂരിലെ കൃഷിയിടത്തിലും കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *