June 20, 2026

ലോക ബഹിരാകാശ വാരാചരണം സംഘടിപ്പിച്ചു

0
IMG-20231007-WA0038.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: വനിതാ ശിശുവികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗവ. ചില്‍ഡ്രന്‍സ് ഹോം ഫോര്‍ ബോയ്സില്‍ ലോക ബഹിരാകാശ വാരാചരണം നടന്നു. ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ കെ.ഇ.ജോസ് ഉദ്ഘാടനം ചെയ്തു. ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ കാര്‍ത്തിക അന്ന തോമസ് അധ്യക്ഷത വഹിച്ചു.
വിക്രം സാരാഭായി സ്പെയ്സ് സെന്ററിലെ ശാസ്ത്രജ്ഞനും ഡെപ്യൂട്ടി മാനേജറുമായ എല്‍ബിന്‍ ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തി. ചില്‍ഡ്രന്‍സ് ഹോം സൂപ്രണ്ട് എം.പി ഹസൈന്‍, പ്രൊജക്ട് ഓഫീസര്‍ മജേഷ് രാമന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *