June 20, 2026

ശോഭീന്ദ്രൻ മാഷിന് അനുശോചനവുമായി സി.പി.ഐ(എം.എൽ)റെഡ്സ്റ്റാർ

0
20231013_191308.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ :ശോഭീന്ദ്രൻ മാഷിന് അനുശോചനവുമായി സി.പി.ഐ(എം.എൽ)റെഡ്സ്റ്റാർ. പരിസ്ഥിതി പ്രവർത്തകനും, അദ്ധ്യാപകനും അഭിനേതാവുമൊക്കെയാ
യി ജനങ്ങളുടെയിടയിൽ ജീവിച്ച ഒരു വ്യക്തിത്വമായിരുന്നു ശാേഭീന്ദ്രൻ മാഷ്. നാമാണീ ഭൂമിയെ കാക്കേണ്ടതെന്ന് നിരന്തരം നമ്മെ ഓർമ്മിപ്പിച്ചൊരാൾ ആയിരുന്നു മാഷ് എന്നും സി.പി.ഐ(എം.എൽ)റെഡ്സ്റ്റാർ വയനാട് ജില്ലാ കമ്മിറ്റി അനുശോചന കുറിപ്പിൽ അറിയിച്ചു. 
ജില്ലാ സെക്രട്ടറി കെ.വി. പ്രകാശ്, പി.എം. ജോർജ്ജ്, പി.ടി. പ്രേമാനന്ദ്, ബിജി ലാലിച്ചൻ, എം.കെ. ഷിബു, കെ.ആർ. അശോകൻ, കെ.ജി.മനോഹരൻ, കെ. പ്രേംനാഥ്, സി.ജെ. ജോൺസൺ തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *