June 20, 2026

33 വർഷത്തെ സേവനത്തിന് ആദരവ്: കായിക ദിനത്തിൽ കായിക അധ്യാപികയെ ആദരിച്ചു

0
20231013_181146
By ന്യൂസ് വയനാട് ബ്യൂറോ

പനമരം: സംസ്ഥാന കായിക ദിനത്തിൽ പനമരം കുട്ടിപോലീസ് 33 വർഷത്തെ സേവനത്തിന് ശേഷം സർവീസിൽ നിന്ന് വിരമിക്കുന്ന കായികാധ്യാപിക അൽഫോൺസ ടീച്ചറെ ആദരിച്ചു. ചടങ്ങിൽ ദേശീയ സൈക്കിൾ പോളോ താരം ഹെന്ന ഫാത്തിമ മൊമന്റോ നൽകി ടീച്ചറെ ആദരിച്ചു . ചടങ്ങിൽ രേഖ കെ, നവാസ് ടി, രജിത കെ ആർ, ഷിബു എം സി, ഷെഫീഖ് സി ,  ശ്രീകുമാർ  തു ഡി ടങ്ങിയവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *