June 20, 2026

കേരള കോൺഗ്രസ് ജേക്കബ് വയനാട് ജില്ല വനിതാ വർക്കിംഗ് പ്രസിഡണ്ടായി ഷഹർബാൻ ബത്തേരിയെ തിരഞ്ഞെടുത്തു

0
IMG_20231016_175710.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്പറ്റ: കേരള കോൺഗ്രസ്‌ ജേക്കബ് വയനാട് ജില്ല വനിത വർക്കിംഗ് പ്രസിഡന്റ്‌ ആയി ഷഹർബാൻ ബത്തേരിയെ തെരഞ്ഞെടുത്തു. ബത്തേരിയിൽ വെച്ച് നടന്ന സ്വീകരണ ചടങ്ങിൽ കേരള കോൺഗ്രസ്‌ ജേക്കബ് സംസ്ഥാന വർക്കിംഗ് ചെയർമാൻ എം സി സെബാസ്റ്റ്യനാണ് പ്രഖ്യാപനം നടത്തിയത്.
ജില്ല പ്രസിഡന്റ്‌ പി പ്രഭാകരൻ നായർ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ബൈജു ഐസക്, റിനീഷ് എബ്രഹാം,പി ജാൾജിൽ, പി കെ സജി, എം ജമീല എന്നിവർ പരിപാടിയിൽ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *