May 5, 2026

എം.ജെ. എസ്.എസ്.എ ഭദ്രാസന കലോൽസവം, ബത്തേരിക്ക് ഓവറോൾ; ഈസ്റ്റ് മീനങ്ങാടി റണ്ണേഴ്സ് അപ്പ്

0
IMG_20231016_162810.jpg
By ന്യൂസ് വയനാട് ബ്യൂറോ
മീനങ്ങാടി: മലങ്കര യാക്കോബായ സുറിയാനി സണ്ടേസ്ക്കൂൾ അസോസിയേഷൻ ഭദ്രാസന കലോൽസവത്തിൽ ബത്തേരി മേഖല ഓവറോൾ കിരീടം നേടി. ഈസ്റ്റ് മീനങ്ങാടിമേഖല റണ്ണേഴ്സ് അപ്പും, നീലഗിരി മേഖല മൂന്നാം സ്ഥാനവും നേടി.
മീനങ്ങാടി ജെകസ് ക്യാമ്പസിൽ നടന്ന കലോൽസവത്തിൽ വിജയികൾക്ക് ഭദ്രാസന മെത്രാപ്പോലിത്ത ഡോ.ഗീവർഗീസ് മോർ സ്തേഫാനോസ് സമ്മാനദാനം നടത്തി.ഭദ്രാസന സെക്രട്ടറിഫാ. ഡോ മത്തായി അതിരം പുഴയിൽ, വൈസ് പ്രസിഡൻ്റ് ഫാ. പി.സി പൗലോസ്,ഫാ. ബേബി ഏലിയാസ്,
 കേന്ദ്ര സെക്രട്ടറി ടി.വി സജിഷ് ,
ഡയറക്ടർ അനിൽ ജേക്കബ്, സെക്രട്ടറി ജോൺ ബേബി പ്രസംഗിച്ചു. ഇ.പി ബേബി, കെ.കെ യാക്കോബ്, എബിൻ.പി.ഏലിയാസ്, ടി.ജി ഷാജു, ഷാജി മാത്യു ,എൻ.പി തങ്കച്ചൻ ,പി.കെ ഏലിയാസ്, സി.കെ ജോർജ്, പി.എഫ് തങ്കച്ചൻ,പി എം രാജു ,ടി.ജെ.ബാബു, ബേസിൽ .വി .ജോസ്, പി.വി ജോബി ഷ്, ജിനു സ്ക്കറിയ, സജി ജേക്കബ് നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *