April 21, 2024

വിവിധ പരിപാടിയിൽ പങ്കെടുക്കാൻ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് നാളെ ജില്ലയില്‍

0
20231018 163612.jpg
കൽപ്പറ്റ: സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് നാളെ ജില്ലയില്‍ സന്ദര്‍ശനം നടത്തും. നാളെ രാവിലെ 3 ന് സുല്‍ത്താന്‍ബത്തേരി താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ് ഹോസ്പിറ്റല്‍ സന്ദര്‍ശിക്കും. 9 ന് കൈനാട്ടി ജനറല്‍ ആശുപത്രിയും 10 ന് വൈത്തിരി താലൂക്ക് ആശുപത്രിയും സന്ദര്‍ശിക്കും. തുടര്‍ന്ന് 11 ന് ജില്ലാ തല അവലോകനയോഗവും മന്ത്രിയുടെ നേതൃത്വത്തില്‍ നടക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news