September 8, 2024

ബ്ലോക്ക് കോൺഗ്രസ് കമ്മറ്റികളുടെ നേതൃത്വത്തിൽ മീനങ്ങാടി കെ.എസ്.ഇ.ബിയിലേക്ക് ധർണ്ണ നടത്തി

0
Img 20231107 Wa0019

മീനങ്ങാടി : നികുതി കൊള്ളയും, സെസ്സും , വിലക്കയറ്റവും , മൂലം പൊറുതിമുട്ടിയ കേരള ജനതയെ വൈദ്യൂതി ചാർജ് വർദ്ധനവിലൂടെ അവരുടെ പൊതുബോധത്തേയാണ് സർക്കാർ വെല്ലുവിളിയ്ക്കുന്നതെന്ന് മീനങ്ങാടി – ബത്തേരി ബ്ലോക്ക് കോൺഗ്രസ് കമ്മറ്റികളുടെ നേതൃത്വത്തിൽ മീനങ്ങാടി കെ.എസ്.ഇ.ബി. സെക്ഷൻ ഓഫീസിനു മുൻ മ്പിൽ ūനടത്തിയ പ്രതിഷേധ ധർണ്ണ സമരം ഉൽഘാടനം ചെയ്ത് ഐ.സി ബാലകൃഷ്ണൻ എം.എൽ എ പറഞ്ഞു യോഗത്തിൽ മീനങ്ങാടി ബ്ലോക്ക് പ്രസിഡന്റ് വർഗീസ് മുരിയൻ കാവിൽ അദ്ധ്യക്ഷത വഹിച്ചു. കെ.പി. സി.സി. എക്സിക്യൂട്ടിവ് അംഗം കെ.എൽ പൗലോസ് മുഖ്യപ്രഭാഷണം നടത്തി. യു.ഡി.എഫ് ജില്ലാ കൺവീനർ കെ. കെ.വിശ്വനാഥൻ മാസ്റ്റർ, കെ.പി.സി.സി. മെമ്പർ കെ.ഇ. വിനയൻ , ബത്തേരി ബ്ലോക്ക് പ്രസിഡന്റ് ഉമ്മർ കണ്ടാട്ടിൽ ,ഡി.സി. സി. ജനറൽ സെക്രട്ടറിമാരായ ഡി.പി.രാജശേഖരൻ , പി.എം സുധാകരൻ,  പി ഡി സജി , എൻ. സി.കൃഷ്ണകുമാർ, എൻ.യു ഉലഹന്നാൻ ,നിസി അഹമ്മദ്, ബീന ജോസ് . ഇ.എ. ശങ്കരൻ , മണ്ഡലം പ്രസിഡന്റുമാരായ മനോജ് ചന്ദനക്കാവ്, കെ.ജി.ബാബു, എൻ.എം രംഗനാഥൻ , സണ്ണി ചാമക്കാല, പി.റ്റി. ജോണി, ഷിനോജ് കടുപ്പിൽ ,  സതീശ് പൂതിക്കാട് കെ.കെ,പോൾസൺ, ബാബു, കെ.കെ. , ബാലകൃഷ്ണൻ കെ.വി , ശിവരാമൻ പാറക്കുഴി, റെജി പുളികുന്നേൽ, വി.എം വിശ്വനാഥൻ, നാരായണൻ

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *