December 11, 2023

നടവയൽ സി.എം കോളജിൽ സംഘർഷം.

0
Img 20231107 Wa0008dnrvu1z

 

നടവയൽ : നടവയൽ സി.എം കോളജിൽ സംഘർഷം.കെ.എസ്.യു സമരത്തിനിടെ വിദ്യാർത്ഥികളെ പ്രിൻസിപ്പാൾ മർദ്ദിച്ചുവെന്നാണ് പരാതി. പരിക്കേറ്റ കെ.എസ്.യു ബത്തേരി മണ്ഡലം ട്രഷറർ സ്റ്റെൽജിൻ ജോണി നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇ തേ തുടർന്ന് കെ.എസ്. യു പ്രവർത്തകർ ഉപരോധസമരം തുടങ്ങി. പോലിസ് സ്ഥലത്തെത്തി.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *