April 21, 2024

എം.എസ്.എസ് യൂത്ത് വിംഗ് വയനാട് ജില്ലാ കമ്മിറ്റിയിക്ക് പുതിയ ഭാരവാഹികൾ 

0
Img 20231109 Wa0098

കൽപ്പറ്റ : എം.എസ്.എസ് യൂത്ത് വിംഗ് വയനാട് ജില്ലാ കമ്മിറ്റിയുടെ പുനഃസംഘടനയോഗം കൽപ്പറ്റ സി എച്ച് സെന്റർ ഓഫീസിൽ വച്ച് നടന്നു.എം.എസ്.എസ് ജില്ലാ പ്രസിഡണ്ട് അബ്ദുൽ മനാഫ് യു എ അധ്യക്ഷതവഹിച്ചു. യൂത്ത് വിംഗ് സംസ്ഥാന സെക്രട്ടറി സാദിഖ് വട്ടപ്പറമ്പ് മലപ്പുറം യോഗം ഉദ്ഘാടനം ചെയ്തു.

എം.എസ്.എസ് ജില്ലാ സെക്രട്ടറി അഷ്റഫ് പാറക്കണ്ടി , പി പി മുഹമ്മദ് മാസ്റ്റർ , ഇബ്രാഹിം പുനത്തിൽ,ബഷീർ കെ എം, സലീം അറക്കൽ, സൂപ്പി തൊട്ടോളി, പോക്കു മുണ്ടോളി, നൗഷാദ് കെ കെ തുടങ്ങിയവർ സംസാരിച്ചു.

പുതിയ ഭാരവാഹികളായി

ഫിനോസ് കക്കോടൻ ( പ്രസിഡന്റ്‌ ),പി കെ ഷൗക്കത്തലി ( ജന:സെക്രട്ടറി ),ഷമീർ പാറമ്മൽ (ട്രഷറർ ),അബ്ദുൽ ഗഫൂർ സി കെ,ഷാൻ ബക്കർ സി കെ ( വൈസ് പ്രസിഡന്റ് ),ഷാനവാസ്‌ പി,ജൈഷ് യു ( സെക്രട്ടറി )എന്നിവരെ തിരഞ്ഞെടുത്തു. അഷറഫ് പി കെ സ്വാഗതവും പി കെ ഷൗക്കത്തലി നന്ദിയും പറഞ്ഞു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news