June 10, 2026

ലോറിയും കാറും കൂട്ടിയിടിച്ച് കാർ യാത്രികർക്ക് പരിക്ക് 

0
Img 20231112 Wa0100ugw3rjj
By ന്യൂസ് വയനാട് ബ്യൂറോ

 

വൈത്തിരി : വൈത്തിരി തളിപ്പഴയിൽ ലോറിയും കാറും കൂട്ടിയിടിച്ച് കാർ യാത്രികർക്ക് പരിക്ക്. പരപ്പൻ പൊയിൽ സ്വദേശികളായ മേലേടത്ത് വീട്ടിൽ പാത്തുമ്മ, മകൾ ഹസീന മകൻ ഷാജി ഇവരുടെ മക്കളായ മുഹമ്മദ് ഷാബിൻ, മുഹമ്മദ് ഷിഫാൻ എന്നിവർക്ക് ആണ് പരിക്ക് പറ്റിയത്. ഇതിൽ പരിക്കേറ്റ പാത്തുമ്മയെ മേപ്പാടി വിംസ് ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയി.മറ്റു നാലുപേരെയും വൈത്തിരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സാ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *