റൗളത്തുൽ ഉശ്ശാഖ്” പ്രവാചകാനുരാഗ സദസ്സ് സംഘടിപ്പിച്ചു
വാകേരി : ശിഹാബ് തങ്ങൾ ഇസ്‌ലാമിക് അക്കാദമിയിൽ റൗളത്തുൽ ഉശ്ശാഖ് എന്ന പേരിൽ പ്രവാചകാനുരാഗ സദസ്സ് സംഘടിപ്പിച്ചു. മുഹമ്മദ് നബിയുടെ ചരിത്രങ്ങളും കീർത്തനങ്ങളും പാടിയും പറഞ്ഞും സംഘടിപ്പിക്കപ്പെട്ട പരിപാടിക്ക് പ്രസിദ്ധ കാഥികൻ അൻവറലി ഹുദവി പുളിയക്കോട് നേതൃത്വം നൽകി. വി കെ അബ്ദു റഹ്മാൻ ദാരിമി, കെ. വി ജഅഫർ ഹൈതമി, എ.കെ മുഹമ്മദ് ദാരിമി, ഹനീഫൽ ഫൈസി വാകേരി,നാസർ മൗലവി മടക്കിമല, റഫീഖ് ഹുദവി,സുലൈമാൻ ഫൈസി പുൽപള്ളി, ഉവൈസ് ഹുദവി എന്നിവർ പങ്കെടുത്തു.
Leave a Reply