September 8, 2024

കളക്ട്രേറ്റില്‍ മാവോയിസ്റ്റുകളുടെ പേരില്‍ നവകേരള സദസ് തടയുമെന്ന് കത്ത് 

0
20231122 160735

 

കൽപ്പറ്റ:കളക്ട്രേറ്റില്‍ മാവോയിസ്റ്റുകളുടെ പേരില്‍ കത്ത്, നവകേരള സദസ് തടയുമെന്നാണ് കത്തിലുള്ളത്.ഓരോ പേജ് വീതമുള്ള രണ്ട് കത്തുകളാണ് ലഭിച്ചത്.കത്ത് ജില്ലാ പോലീസ് മേധാവിക്ക് കൈമാറി.മൂന്ന് മണ്ഡലങ്ങളിലെയും നവകേരള സദസ്സ് തടയുമെന്ന് കത്തിൽ പറയുന്നത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *