June 10, 2026

നവ കേരള സദസ്സ് ജനങ്ങള്‍ ഏറ്റെടുത്തു മന്ത്രി -പി രാജീവ്

0
Eirbjpo49277
By ന്യൂസ് വയനാട് ബ്യൂറോ

 

ബത്തേരി : കേരളം നവ കേരള സദസ്സ് ഏറ്റെടുത്തുവെന്ന് മന്ത്രി -പി രാജീവ്. നവ കേരള സദസ്സ് ഏതെങ്കിലും ഒരു മുന്നണിയുടെത് മാത്രമല്ല എല്ലാവരുടെയും പരിപാടിയാണ്. ജനാധിപത്യത്തെ വികസിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമക്കുന്നത്. കിന്‍ഫ്രയുടെ നേതൃത്വത്തില്‍ കോഫീ പാര്‍ക്ക് ആരംഭിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. കാര്‍ബണ്‍ ന്യൂട്രല്‍ കോഫി പാര്‍ക്കിന്റെ പ്രവര്‍ത്തനത്തില്‍ കര്‍ഷകര്‍ക്കും അവസരം ഉണ്ടാകും.സംരംഭക വര്‍ഷം പ്രഖ്യാപിച്ച ഒരു വര്‍ഷത്തിനകം തന്നെ വയനാട് ജില്ലയില്‍ മികച്ച രീതിയിലുള്ള തൊഴിലവസരങ്ങള്‍ നല്‍കാനായി. ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കും ഡിജിറ്റല്‍ ലൈബ്രറിയും ലൈഫ് പദ്ധതിയും എല്ലാം കേരളത്തില്‍ നടപ്പാക്കി കഴിഞ്ഞു. വയനാടിന്റെ കൂടുതല്‍ വികസനം സാധ്യതകള്‍ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു

.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *