June 10, 2026

കേരളത്തെ ഉന്നത വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റും;മന്ത്രി- ആർ. ബിന്ദു 

0
Ei4cyk849723
By ന്യൂസ് വയനാട് ബ്യൂറോ

 

 

ബത്തേരി : കേരളത്തെ ഉന്നത വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റാനുള്ള ശ്രമത്തിലാണെന്ന് മന്ത്രി- ആർ. ബിന്ദു.പൊതു വിദ്യാഭ്യാസ യജ്ഞത്തിലൂടെ വിദ്യാഭ്യാസ രംഗത്ത് പുത്തന്‍ മാതൃകകള്‍ സൃഷ്ടിച്ച് കേരളം മുന്നേറുകയാണ്.

നവ വൈജ്ഞാനിക സമൂഹമാണ് ലക്ഷ്യം. യുവാക്കള്‍ക്ക് തൊഴിലവസരവും വിദ്യാഭ്യാസ സൗകര്യങ്ങളും ഒരുക്കും. കേരളത്തില്‍ ആദ്യമായി ഒരു കരിക്കുലം ഫ്രെയിം വര്‍ക്ക് തയ്യാറാക്കി കൊണ്ടിരിക്കുകയാണ്.ഗോത്ര വര്‍ഗ്ഗ വിഭാഗം ഉള്‍പ്പെടെ എല്ലാവര്‍ക്കും പുനരധിവാസ പദ്ധതി, പട്ടയം, അതി ദാരിദ്ര നിര്‍മാര്‍ജ്ജനം, അടിസ്ഥാന സൗകര്യ വികസനം എന്നിവയെല്ലാം മുന്നേറുകയാണെന്നും മന്ത്രി പറഞ്ഞു.

 

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *