June 10, 2026

എം.എല്‍. എ. ഫണ്ട് അനുവദിച്ചു

0
Ei0f41l33257
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ : എം.എല്‍.എ. മാരുടെ പ്രത്യേക വികസന നിധിയില്‍ ഉള്‍പ്പേടുത്തി വരടിമൂല റോഡ് ഓവുചാല്‍ നിര്‍മ്മിക്കുന്നതിന് അഞ്ച് ലക്ഷം രൂപയും, മെഡിക്കല്‍ കോളജ് ഓവുചാല്‍ സംരക്ഷണ ഭിത്തി നിര്‍മ്മിക്കുന്നതിന് പത്ത് ലക്ഷം രൂപയും, നെന്മേനി താന്നിപ്പുര കുറുമ കോളനിയിലെയും മീനങ്ങാടി കോട്ടൂര്‍ കോളനിയിലെയും ദൈവപ്പുര നിര്‍മ്മാണത്തിന് പത്ത് ലക്ഷം രൂപ വീതവും അനുവദിച്ച് ജില്ലാ കളക്ടര്‍ ഭരണാനുമതി നല്‍കി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *