June 10, 2026

താക്കോൽ ദാനം നടത്തി

0
Img 20231126 190300
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ: നവംബർ 20 മുതൽ 26 വരെ ആവാസ് സപ്താഹ് ആ ഘോഷിക്കുന്നതിന്റെ ഭാഗമായി കൽപറ്റ ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ള 9 പഞ്ചായത്തുകളിൽ പ്രവൃത്തി പൂർത്തിയാക്കിയ (പി.എം.എ.വൈ ജി) ഭവനങ്ങളുടെ താക്കോൽ ദാനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ നിർവഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർ പഴ്സൺ ഫൗസിയ ബഷീർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജഷീർ പള്ളി വയൽ, ബ്ലോക്ക് ഭരണ സമിതി അംഗങ്ങൾ, ജീവനക്കാർ എന്നിവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *