May 20, 2024

ബൈക്കപകടത്തിൽ പരിക്കേറ്റ വീട്ടമ്മ മരിച്ചു

0
Img 20231130 101303

മാനന്തവാടി:കഴിഞ്ഞ ദിവസം തലപ്പുഴകണ്ണോത്ത് മലയിൽ വെച്ചുണ്ടായ ബൈക്ക് അപകടത്തിൽ തലയ്ക്ക് ഗുരുതര പരിക്കുക ളോടെ മേപ്പാടി വിംസ് ഹോസ്‌പിറ്റിലിൽ ചികിത്സയിലായി രുന്ന പള്ളിക്കണ്ടി മറിയം (53) മരണപ്പെട്ടു. ഭർത്താവ് പരേതനായ മൊയ്തു. മക്കൾ: മൻസൂർ,മാജിദ, മുഹമ്മദ് മുബീൻ, മാഷിത മരുമക്കൾ. റാഷിദ്. ഖബറടക്കം ഇന്ന് ഉച്ചകഴിഞ്ഞ് കണ്ണോത്ത്മല പള്ളി ഖബർസ്ഥാനിൽ

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *