May 20, 2024

20 ലിറ്റർ മദ്യം വില്പനക്കായി സൂക്ഷിച്ചതിന് മദ്യവയസ്ക്കൻ എക്സ്സൈസ് പിടിയിൽ

0
Img 20231201 193556

 

കൽപ്പറ്റ :20 ലിറ്റർ മദ്യം വില്പനക്കായി സൂക്ഷിച്ചതിന് മദ്യവയസ്ക്കൻ എക്സ്സൈസ് പിടിയിൽ.പടിഞ്ഞാറത്തറ കൂനംകാലായിൽ വീട്ടിൽ മനു. കെ. ആർ (52) എന്ന ആളെ ഡ്രൈഡേ വില്പനക്കായി സൂക്ഷിച്ചു വെച്ച 20. ലിറ്റർ മദ്യവുമായി വയനാട് എക്സ്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് പ്രിവന്റിവ് ഓഫീസർ

എം . ബി ഹരിദാസനും പാർട്ടിയും അറസ്റ്റ് ചെയ്ത് അബ്കാരി കേസെടുത്തു .കേസിലെ പ്രതിയെ കല്പറ്റ എക്സ്സൈസ് റെഞ്ചിൽ ഹാജരാക്കി റിമാണ്ട് ചെയ്തു.പാർട്ടിയിൽ സിവിൽ എക്സ്സൈസ് ഓഫീസർ മാരായ പി എൻ ശശികുമാർ, ഉണ്ണികൃഷ്ണൻ കെ. എ , നിഷാദ്. വി ബി,സുരേഷ് എം എന്നിവർ പങ്കെടുത്തു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *