September 15, 2024

പരിയാരം ഉപതിരഞ്ഞെടുപ്പ്:  വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

0
Img 20231202 172207

 

മുട്ടിൽ : മുട്ടില്‍ പരിയാരം വാര്‍ഡില്‍ ഡിസംബര്‍ 12 ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ വാര്‍ഡ് പരിധിയില്‍ പോളിംഗ് സ്റ്റേഷനുകളായി നിശ്ചയിച്ചിട്ടുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഡിസംബര്‍ 11,12 തീയ്യതികളിലും വാര്‍ഡ് പരിധിയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ഡിസംബര്‍ 12 നും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *