August 2, 2026

മുട്ടില്‍ പരിയാരം ഉപതിരഞ്ഞെടുപ്പ്: മദ്യ നിരോധനം

0
Img 20231202 172407
By ന്യൂസ് വയനാട് ബ്യൂറോ

 

മുട്ടില്‍: മുട്ടില്‍ പരിയാരം ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ഡിസംബര്‍ 10 വൈകിട്ട് 6 മുതല്‍ ഡിസംബര്‍ 13 വൈകിട്ട് 6 വരെ മുട്ടില്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍ സമ്പൂര്‍ണ്ണ മദ്യനിരോധനം ഏര്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു. വാര്‍ഡ് പരിധിയില്‍ ഡിസംബര്‍ 10 വൈകിട്ട് 6 മുതല്‍ ഡിസംബര്‍ 12 വൈകിട്ട് 6 വരെ പരസ്യതെരഞ്ഞെടുപ്പ് പ്രചരണവും നിരോധിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *