News Wayanad എയ്ഡ്സ് ദിനത്തിൽ കുട്ടയോട്ടവുമായി പനമരം കുട്ടി പോലീസ് December 3, 2023 0 By ന്യൂസ് വയനാട് ബ്യൂറോ പനമരം : ഡിസംബർ ഒന്ന് ലോക എയ്ഡ്സ് ദിനത്തിൽ ബോധവൽക്കരണം നടത്താൻ കുട്ടയോട്ടം സംഘടിപ്പിച്ചു. ചടങ്ങ് പിടി എ പ്രസിഡണ്ട് കെ ടി സുബെർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പിടി എ വൈസ് പ്രസിഡന്റ് മെഹബൂബ് പി ,രേഖ കെ , നവാസ് ടി. സ നിൽ എസ് എന്നിവർ പങ്കെടുത്തു Post navigation Previous: ‘ഭ്രാന്തനെന്ന് വിളിക്കരുത്’പുല്‍പ്പള്ളി സ്വദേശിയുടെ നോവല്‍ ശ്രദ്ധേയമാകുന്നുNext: കോഴിക്കോട്- വയനാട് തുരങ്കപാതയുടെ പ്രവർത്തികൾ വേഗത്തിലാകുമെന്ന് സൂചന Also read Latest News News Wayanad ടൗണ്‍ഷിപ്പിലെ 149 കുടുംബങ്ങള്‍ക്ക് കൂടി തണലൊരുങ്ങുന്നു; രണ്ടാംഘട്ട വീടുകളുടെ നറുക്കെടുപ്പ് നാളെ October 30, 2026 0 Latest News News Wayanad പി. ഹസൻ മുസ്ലിയാർക്ക് നാടിന്റെ ആദരം October 30, 2026 0 Latest News News Wayanad വയനാടിന്റെ അഭിമാനം; ആദി കൈലാസ് മാരത്തണിൽ ഒന്നാം സ്ഥാനം നേടി തോമസ് പള്ളിത്താഴത്ത് October 30, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply