May 20, 2024

ഗതാഗത നിയന്ത്രണ ബോർഡ് ഉദ്ഘാടനം ചെയ്തു

0
Eizd0ag93409

 

പുൽപ്പള്ളി : വീട്ടിൽ മൂലയിൽ തീരദേശ ഹൈവേയിലൂടെ ഉള്ള വാഹനങ്ങളുടെയും, യാത്രക്കാരുടെയും സഞ്ചാരം സുഗമമാക്കുന്നതിന് വേണ്ടി സ്റ്റോപ്പ് പ്രൊസീഡ് ബോർഡിന്റെ ഉദ്ഘാടനം പുൽപ്പള്ളി പോലീസ് സ്റ്റേഷൻ എസ്. ഐ മനോജ് നിർവഹിച്ചു.

പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് മെമ്പർ സുശീല സുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു.

വീട്ടിൽ മൂലയിലെ പുരുഷ സ്വാശ്രയ സംഘത്തിന്റെയും പങ്കാളിത്തമുണ്ട് ഈ ഗതാഗത നിയന്ത്രണ സംവിധാനത്തിന്. പുരുഷ സ്വാശ്രയ സംഘം ഭാരവാഹികളായ സുനിൽ മാസ്റ്റർ, ബിനോയ്‌, ഉണ്ണി, പ്രവീൺ, പ്രജീഷ് മഹേഷൻ, വിനോദ് നേതൃത്വം നൽകി.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *