News Wayanad സൗജന്യ നേത്ര ചികിത്സാ ക്യാമ്പും ആവശ്യമായവർക്ക് സൗജന്യ തിമിര ശസ്ത ക്രിയയും നടത്തുന്നു. December 4, 2023 0 By ന്യൂസ് വയനാട് ബ്യൂറോ വാഴവറ്റ: സൗത്ത് ഏഷ്യയിലെ പ്രശസ്ത നേത്ര ചികിത്സാ വിദഗ്ധൻ ഡോ. ചന്ദ്രകാന്തിന്റെ നേതൃത്വത്തിൽ വാഴവറ്റ എ.യു.പി.സ്കൂളിൽ ഡിസംബർ 10 ന് സൗജന്യ നേത്ര രോഗ ചികിത്സാ ക്യാമ്പ്, ഡോ. ചന്ദ്രകാന്ത് ഐ കെയർ ആശുപത്രിയുമായി സഹകരിച്ച്, സ്കൂൾ പി.ടി.എ നടത്തുന്നത്. ക്യാമ്പിൽ പങ്കെടുക്കാൻ താത്പര്യുള്ളവർ ബന്ധപെടുക. 9444352916 Post navigation Previous: അഖില വയനാട് ബാഡ്മിൻ്റൺ ടൂർണ്ണമെൻറ് സമാപിച്ചുNext: കേരളത്തിലേത് കൊള്ളക്കാരുടെ സര്ക്കാര്; എം.ടി രമേശ് Also read Latest News News Wayanad ബത്തേരി ശ്രീ മാരിയമ്മൻ ക്ഷേത്രത്തിൽ നവരാത്രി ആഘോഷവും ബൊമ്മക്കൊലു ഒരുക്കലും ഒക്ടോബർ 11 മുതൽ 21 വരെ October 9, 2026 0 Latest News News Wayanad കാൻസർ ബോധവൽക്കരണ ക്ലാസും പരിശോധനാ ക്യാമ്പും സംഘടിപ്പിച്ചു October 9, 2026 0 News Wayanad കായികമേളയിൽ ബത്തേരിയുടെ കുതിപ്പ് തുടരുന്നു October 8, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply