സുരേഷ് കുമാർ(63) നിര്യാതനായി
വാകേരി : ലയൺസ് ക്ലബ് അംഗവും വാകേരി എസ് എൻ ഡി പി ശാഖാ സെക്രട്ടറിയും റിട്ടയേർഡ് പോലീസ് ഉദ്യോഗസ്ഥൻ (ഫിംഗർ പ്രിന്റ് ബ്യൂറോ) എസ്.കെ സുരേഷ് കുമാർ(63) നിര്യാതനായി. ഭാര്യ അനിത എം.ബി. മക്കൾ :ജിത്തു മോൻ സി. എസ്. (ഐ.ടി. പ്രൊഫഷണൽ, ബാംഗ്ലൂർ) ചിന്റു സി. എസ്. (സൗദി അറേബ്യ), മരുമക്കൾ: സിനോജ്, സാറാ ജിത്തു.സംസ്കാരം വൈകിട്ട് വാകേരിയിലെ വീട്ടു വളപ്പിൽ.





Leave a Reply