May 20, 2024

വിജയികളെ അനുമോദിച്ചു

0
Img 20231205 180341

 

ബത്തേരി : വയനാട് റവന്യൂ ജില്ല കലോത്സവത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയ സുൽത്താൻ ബത്തേരി അസംപ്ഷൻ യുപി സ്കൂളിലെ വിദ്യാർഥികളെ പിടിഎ സ്റ്റാഫ് എന്നിവർ ചേർന്ന് അനുമോദിച്ചു. സംസ്കൃത ഉത്സവത്തിൽ തുടർച്ചയായി എട്ടാംതവണയും ഓവറോൾ നിലനിർത്തി. ജനറൽ കലാമേളയിൽ മൂന്നാം സ്ഥാനവും സംസ്ഥാന അധ്യാപക മത്സരത്തിൽ പ്രെജക്റ്റവതരണത്തിൽ വിജയിച്ച സി. ടിൻ്റു തോമസി നുള്ള ഉപഹാരങ്ങളും സ്കൂൾ അസിസ്റ്റൻറ് മാനേജർ ഫാദർ തോമസ് ഞള്ളമ്പുഴ വിതരണം ചെയ്തു. പിടിഎ പ്രസിഡൻറ് റ്റിജി ചെറുതോട്ടിൽ അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ സ്റ്റാൻലി ജേക്കബ് ആശംസകൾ നേർന്നു

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *