June 20, 2026

പെട്രോൾ പമ്പിലെ കവർച്ച: മുഖ്യപ്രതി പിടിയിൽ

0
Img 20231205 134123
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: മുക്കംമാങ്ങാപൊയി ലിലെ പെട്രോൾ പമ്പിൽ ജീവനക്കാര നെ ആക്രമിച്ചു കവർച്ച നടത്തിയ കേസിലെ മു ഖ്യപ്രതി കാ വുമന്ദം ചെന്നലോട് പാ ലപറമ്പ് അൻസാർ (25) പിടിയിലായി.

താമരശ്ശേരി ഡിവൈ എസ്‌പി ഇൻ ചാർജ് പി. പ്രമോദിൻ്റെ കീഴി അൻസാർ ലുള്ള സ്പെഷൽസ് ക്വാഡ് അംഗങ്ങളായ എസ്ഐ മാരായ രാജീവ് ബാബു, പി.ബി ജു, എൻ.എം.ജയരാജൻ, പി.പി. ജിനീഷ്, മുക്കം എസ്ഐ കെ. എ.സന്തോഷ് കുമാർ, എസ്ഐ ജയരാജൻ,സീനിയർ സിപിഒ അബ്ദു‌ൽ റഷീദ്, ആർ. സി.മഞ്ജിത് എന്നിവർ താമര ശ്ശേരിയിൽ വച്ചാണ് പ്രതിയെ പിടികൂടിയത്.

ഇതോടെ കേസിൽ പിടിയി ലായവരുടെ എണ്ണം നാലായി. 3 -പതികളെ കഴിഞ്ഞ മാസം 21നു പിടികൂടിയിരുന്നു. കഴിഞ്ഞ മാസം 17 നു പുലർച്ചെയായിരു കവർച്ച. പെട്രോൾ നിറച്ച സം ഘം കാർ പമ്പിന് പുറത്തു നിർത്തിയ ശേഷം നടന്നു വന്നു ജീവന ക്കാരൻ്റെ മുഖത്തു മുള ക് പൊടി എറിഞ്ഞ ശേഷം ഉടുമുണ്ട് അഴി ച്ചെടുത്ത് തലയിൽ കെട്ടി കയ്യിലുണ്ടായി രുന്ന 3000 രൂപ കവർച്ച ചെയ്യു കയായിരുന്നു. മലപ്പുറം ജില്ല യിൽ നിന്നു വാടകയ്ക്ക് എടു ത്ത കാറാണ് പ്രതികൾ ഉപ യോഗിച്ചത്.

സംഭവത്തിനു ശേഷം ഗോവ യിലേക്ക് കടന്ന അൻസാർ അവിടെ ഒരു വീട്ടിൽ രോഗിയെ പരിചരിക്കാൻ കെയർ ടേക്കർ ആയി ജോലിക്ക് നിൽക്കുകയാ യിരുന്നു. തിരിച്ചു വയനാട്ടിലേ ക്ക് വരുന്നതിനിടെയാണ് പിടി യിലായത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *