August 2, 2026

വായനക്കൂട്ടം രൂപീകരിച്ചു

0
20231207 112123
By ന്യൂസ് വയനാട് ബ്യൂറോ

 

 

പുൽപ്പള്ളി: വിദ്യാരംഗം കലാസാഹിത്യ വേദിയും, സാഹിത്യ വേദിയും ചേർന്ന് പെരിക്കല്ലൂർ സ്കൂളിൽ യുപി, ഹൈസ്കൂൾ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി വായനക്കൂട്ടം രൂപീകരിച്ചു. പ്രസ്തുത പരിപാടിയുടെ ഉദ്ഘാടനം വയനാടിന്റെ എഴുത്തുകാരനും പ്രധാന അധ്യാപകനുമായ ഷാജി പുൽപ്പള്ളി നിർവഹിച്ചു. ചടങ്ങിൽ വിദ്യാർത്ഥികളായ ഷാരോൺ കെ. ഷൈജു, അനാമിക എന്നിവർ ആശംസകൾ അർപ്പിച്ചു. സാഹിത്യ വേദി കൺവീനർ ഷാന്റിഇ കെ, വിദ്യാരംഗം കൺവീനർ നിജില്‍ പി.പി, ലൈബ്രറി ഇൻ ചാർജ് ബീന എം.ബി തുടങ്ങിയവർ നേതൃത്വം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *