ദേവകി (79) നിര്യാതയായി
തിരുനെല്ലി: പനവല്ലി സർവാണി കുണ്ടറ ദേവകി (79) നിര്യാതയായി. ഭർത്താവ് തിമ്മപ്പൻ ചെട്ടി.മക്കൾ: പരേതനായ പി ടി രവീന്ദ്രൻ, കോമള, സരസ്വതി,ചന്ദ്രമോഹനൻ,ജയനാരായണൻ. മരുമക്കൾ : അംബിക വിമല, കാളൻ, തിമ്മപ്പൻ. പേരക്കുട്ടികൾ :രവിശങ്കർ. രതീഷ് , അഞ്ജിത, വൈശാഖ്, വിന്യ , ശ്രീകാന്ത്,ശ്രീനാഥ്. ശവസംസ്കാരം ഇന്ന് 12 മണിക്ക്കുണ്ടറ വീട്ടുവളപ്പിൽ





Leave a Reply