May 20, 2024

ശാരദ (90) നിര്യാതയായി

0
Img 20231208 144156

 

കാവുംമന്ദം : പൂങ്കാവനത്തിൽ ശാരദ (90) നിര്യാതയായി . 

ഭർത്താവ്: ആദ്യകാല സോഷ്യലിസ്റ്റ് പാർട്ടി പ്രവർത്തകനായിരുന്ന പരേതനായ കണാഞ്ചേരി വേലായുധൻ.

മക്കൾ: രുഗ്മിണി, ശാന്ത, രവീന്ദ്രനാഥൻ(ഡി.ടി.പി.സി.) , മനോജ് (റവന്യൂ വകുപ്പ്) 

മരുമക്കൾ: ബാലകൃഷ്ണൻ, അച്യുതൻ (കണിയാമ്പറ്റ പഞ്ചായത്ത്), ബിന്ദു , പ്രബിത സംസ്കാരം ശനിയാഴ്ച രാവിലെ 11-ന് വീട്ടുവളപ്പിൽ.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *