September 7, 2026

മേപ്പാടി ശ്രീ മാരിയമ്മന്‍ ക്ഷേത്രം ഭരണസമിതി ചുമതലയേറ്റു

0
20231208 143118
By ന്യൂസ് വയനാട് ബ്യൂറോ

 

മേപ്പാടി: മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ശ്രീ മാരിയമ്മന്‍ ക്ഷേത്രത്തില്‍ ഭരണസമിതി ചുമതലയേറ്റു. ട്രസ്റ്റി ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ അഡ്വ. ജി. ബബിത, അംഗങ്ങളായ പി. മോഹന്‍ദാസ്, പി.സി. രാധാകൃഷ്ണന്‍, പി. ഗിരീഷ്, പി. സുബ്രഹ്മണ്യന്‍ എന്നിവരാണ് ചുമതലേറ്റത്. ഇതിനായി ചേര്‍ന്ന യോഗത്തില്‍ ക്ഷേത്രം എക്‌സിക്യുട്ടീവ് ഓഫീസര്‍ ഇ. നാരായണന്‍ നമ്പീശന്‍ അധ്യക്ഷത വഹിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *