May 31, 2026

സപ്ലിമെന്റ് പ്രകാശനം ചെയ്തു.

0
Img 20231208 193038
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി: ദയ പെയിന്‍ ആൻഡ് പാലിയേറ്റിവ് ചാരിറ്റബിള്‍ സൊസൈറ്റി അംബേദ്കര്‍ കാന്‍സര്‍ സെന്ററിന് സമീപത്ത് ആരംഭിക്കുന്ന ദയ കെയര്‍ ഹോമിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ സപ്ലിമെന്റിന്റെ പ്രകാശനം മുന്‍ എംഎല്‍എ കെ.സി.കുഞ്ഞിരാമന്‍ മാനന്തവാടി സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ എ.ജോണിക്ക് നല്‍കി നിര്‍വ്വഹിച്ചു. ചടങ്ങില്‍ സൊസൈറ്റി ഭാരവാഹികളായ മനു ജി കുഴിവേലി, പി.ഖാദര്‍, കെ.മുരളീധരന്‍, എം.പി വല്‍സന്‍ എന്നിവര്‍ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *