May 20, 2024

വർദ്ധിച്ചു വരുന്ന വന്യമൃഗശല്യത്തിന് ശാശ്വതമായ പരിഹാരം കാണണം ;വയനാട് കോഫി ഗ്രോവേർസ് അസോസിയേഷൻ

0
Img 20231211 203252

 

കൽപ്പറ്റ : വർദ്ധിച്ചു വരുന്ന വന്യമൃഗശല്യത്തിന് താത്കാലിക പരിഹാരമല്ലാതെ ശാശ്വതമായ പരിഹാരമാണ് വയനാട്ടിലെ കൃഷിക്കാർക്ക് വേണ്ടതെന്ന് വയനാട് കോഫി ഗ്രോവേർസ് അസോസിയേഷൻ വയനാട് ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. കാലാവസ്ഥ വ്യതിയാനം കൊണ്ടും മറ്റു പല കാരങ്ങൾ കൊണ്ടും ബുദ്ധിമുട്ടുന്ന വയനാട്ടിലെ കർഷകർ ഇപ്പോൾ വന്യമൃഗ ങ്ങളെ കൊണ്ടും ബുദ്ധിമുട്ടുകയാണ്. ഇതിനൊക്കെ എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. മരണപ്പെട്ട കർഷകന്റെ നിര്യാണത്തിൽ കമ്മിറ്റി അനുശോചനം രേപ്പെടുത്തി.പ്രസിഡണ്ട് അനൂപ് പാലുകുന്ന് അദ്ധ്യക്ഷം വഹിച്ചു. അലി ബ്രാൻ ബൊപയ്യ കൊട്ടനാട് ജൈനൻ മോഹൻ രവി എന്നിവർ പ്രസംഗിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *