July 10, 2026

സ്പെഷ്യൽ എൻറിച്ച് മെന്റ് പ്രോഗ്രാം ഉദ്ഘാടനം ചെയ്തു.

0
20231211 205302
By ന്യൂസ് വയനാട് ബ്യൂറോ

 

 

പനമരം: പനമരം ഗവ: ഹയർ സെക്കൻഡറി സ്കൂളിലെ 2023-24 അധ്യയന വർഷത്തിൽ നടപ്പാക്കേണ്ട ഗോത്രവർഗ്ഗ വിദ്യാർത്ഥികൾക്കായുള്ള പ്രത്യേക പഠന പോഷണ പരിപാടി പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആസ്യ ടീച്ചർ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് സുബൈർ കെ. ടി അധ്യക്ഷനായ ചടങ്ങിൽ പനമരം സ്കൂൾ പ്രിൻസിപ്പാൾ രമേഷ് കുമാർ കെ സ്വാഗതവും ഹെഡ്മിസ്ട്രസ് ഷീജ ജയിംസ് പദ്ധതി വിശദീകരണവും നടത്തി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news