July 10, 2026

വോട്ടിംഗ് മെഷീന്‍ പരിചയപ്പെടുത്തി

0
20231211 210547
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ :തിരഞ്ഞെടുപ്പിന് മുന്നോടിയായി പൊതുജനങ്ങള്‍ക്ക് വോട്ടിംഗ് മെഷിന്‍ പരിചയപ്പെടുത്തുന്നതിന്റെ ജില്ലാതല ഉദ്ഘാടനം കളക്ടറേറ്റില്‍ ജില്ലാ കളക്ട്ര്‍ ഡോ.രേണുരാജ് നിര്‍വഹിച്ചു. ചീഫ് ഇലക്ടര്‍ ഓഫീസിന്റെ നിര്‍ദേശപ്രകാരമാണ് താലൂക്കുകള്‍, എ.ആര്‍ ഓഫീസുകള്‍ എന്നിവടങ്ങളില്‍ പൊതുജനങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് യന്ത്രം പരിചയപ്പെടുത്തുന്നതിന് സ്റ്റാളുകള്‍ പ്രവര്‍ത്തിക്കുന്നത്. ചടങ്ങില്‍ സബ് കളക്ടര്‍ ആര്‍.ശ്രീലക്ഷ്മി, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ റെജി പി ജോസഫ്, ഇലക്ഷന്‍ വിഭാഗം ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news