May 20, 2024

സംസ്ഥാന സീനിയർ ഫെൻസിങ് ചാമ്പ്യൻഷിപ്പ് സംഘടക സമിതി രൂപീകരിച്ചു

0
20231211 214657

 

 

കൽപ്പറ്റ :ജനുവരി 13, 14 തീയതികളിൽ കൽപ്പറ്റയിൽ വെച്ച് നടക്കുന്ന സംസ്ഥാന സീനിയർ ഫെൻസിങ് ചാമ്പ്യൻഷിപ്പ് വിജയിപ്പിക്കുന്നതിനായി സംഘടക സമിതി രൂപീകരിച്ചു.

സംഘടക സമിതി രൂപീകരണയോഗം സംസ്ഥാന ഫെൻസിങ് അസോസിയേഷൻ പ്രസിഡന്റ്‌ ഒ കെ വിനീഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്‌ എം മധു അധ്യക്ഷത വഹിച്ചു

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *