August 2, 2026

സിസ്റ്റർ ഐലിൻ(86) നിര്യാതയായി

0
Img 20231212 101511
By ന്യൂസ് വയനാട് ബ്യൂറോ

 

വൈത്തിരി : സിസ്റ്റേഴ്‌സ് ഓഫ് ചാരിറ്റി കോഴിക്കോട് പ്രൊവിൻസ് സഭാംഗ മായ സിസ്റ്റർ ഐലിൻ മത്തായി എസ്.സി.സി.ജി (86) നിര്യാ തയായി. പരേതയായ കോടഞ്ചേരി പുതിയേടത്ത് മത്തായി ഏലിക്കുട്ടി ദമ്പതികളുടെ മകളാണ്. സെൻ്റ് ജൂഡ്സ് കോൺ വെന്റ്റ് ചുണ്ടേൽ, മഞ്ഞുമ്മൽ കളമശ്ശേരി, എറണാകുളം ലൂർദ് ആശുപത്രി, മാഹി, സെൻ്റ് വിൻസെൻ്റ് കോളനി, ജൂ ബിലി ഹോസ്‌പിറ്റൽ പാളയം, നോർത്ത് പറവൂർ എന്നിവിട ങ്ങളിൽ സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്. കോഴിക്കോട് രൂപത മെത്രാൻ അഭിവന്ദ്യ ഡോ.ചക്കാലക്കലിൻ്റെ മുഖ്യ കാർമ്മിക ത്വത്തിൽ ദിവ്യ ബലിക്കുശേഷം സംസ്ക്‌കാരം ഇന്ന് 1.45 ന് വൈത്തിരി സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയിൽ നടക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *