April 21, 2024

സ്ത്രീധന വിരുദ്ധ പ്രതിജ്ഞയുമായി പനമരം കുട്ടി പോലീസ്

0
Img 20231212 105403

 

പനമരം: സമൂഹത്തിൽ ഈ അടുത്ത കാലത്ത് എല്ലാവരേയും സങ്കടത്തിലാഴ്ത്തിയ സ്ത്രീധന മരണങ്ങളിൽ പ്രതിഷേധിക്കുന്നതിനായുള്ള ആദ്യ പടിയായ സ്ത്രീധന വിരുദ്ധ പ്രതിജ്ഞ എടുത്തു. പ്രതിജ്ഞ മുംബൈ ഇന്ത്യൻസ് ക്രിക്കറ്റ് താരം സജന സജീവന്റെ നേത്യത്വത്തിലാണ് നടന്നത് എന്ന ഒരു പ്രത്യേകത കൂടി ഈ ചടങ്ങിനുണ്ട്. ഈ പ്രതിജ്ഞയിൽ പ്രിൻസിപ്പാൾ രമേഷ് കുമാർ , പ്രധാനധ്യാപിക ഷിജ ജയിംസ്, പി ടി എ പ്രസിഡണ്ട് സുബൈർ കെ ടി , പി ടി എ വൈസ് പ്രസിഡണ്ട് മെഹബൂബ് പി, നൗഫൽ, രേഖ കെ , നവാസ് ടി തുടങ്ങിയവർ പങ്കെടുത്തു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news