News Wayanad സാബു പോൾ (54) നിര്യാതനായി December 12, 2023 0 By ന്യൂസ് വയനാട് ബ്യൂറോ കണിയാമ്പറ്റ: ഇടക്കൊമ്പം വട്ടമറ്റത്തിൽ സാബു പോൾ (54) നിര്യാതനായി. തെങ്ങിൽ നിന്നും വീണ് പരിക്കേറ്റ് ആശുപത്രിയിലെത്തിക്കവെയാണ് മരണം.ഭാര്യ. മോളി.മക്കൾ – ബേസിൽ ,ബ്ലെസി.സംസ്ക്കാരം നാളെ കണിയാമ്പറ്റ സെൻ്റ് ജോർജ് യാക്കോബായ പള്ളി സെമിത്തേരിയിൽ. Post navigation Previous: തളിപ്പുഴ – ചിപ്പിലിത്തോട് മരുതിലാവ് റോഡ് ഉടൻ യാഥാർത്ഥ്യമാക്കണം: ആം ആദ്മി പാർട്ടിNext: കോമളം (68) നിര്യാതയായി Also read News Wayanad കെയര്‍ വര്‍ക്കര്‍ നിയമനം October 7, 2026 0 News Wayanad കൊച്ചി കൂട്ടബലാത്സംഗം: വയനാട് സ്വദേശിനിയും യുവാവും കസ്റ്റഡിയിൽ October 7, 2026 0 News Wayanad വയനാട് മെഡിക്കൽ കോളേജ് പ്രവർത്തനം കാര്യക്ഷമമാക്കണം: കോർവ മാനന്തവാടി താലൂക്ക് കൺവെൻഷൻ October 7, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply