April 20, 2024

കോമളം (68) നിര്യാതയായി

0

 

 

ബത്തേരി:പഴുപ്പത്തൂർ കൈവട്ടമൂല കല്ലറക്കൽ കോമളം (68) നിര്യാതയായി.

ഭർത്താവ് മോഹനൻ. നായർ, മക്കൾ: സന്ധ്യ, സബിത,സജു.

മരുമക്കൾ:ഷൺമുഖദാസ്, വേണുഗോപാൽ, അമൃത.പേരക്കുട്ടികൾ: ശ്രീരാഗ്, സായൂജ്,ഗീതു, വൈഷ്‌ണവ്, വേദ കല്യാണി.സംസ്ക്കാരം നാളെ രാവിലെ 10 മണിക്ക് സുൽത്താൻ ബത്തേരി ഗണപതിവട്ടം ഹിന്ദു ശ്മശാനത്തിൽ.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *