October 8, 2026

നരഭോജി കടുവ വനംവകുപ്പിൻ്റെ നിരീക്ഷണത്തിൽ 

0
Img 20231214 181219
By ന്യൂസ് വയനാട് ബ്യൂറോ

 

കൂടല്ലൂർ: പുല്ലരിയാൻ പോയ യുവാവിനെ കൊന്ന് ശരീരം പാതി ഭക്ഷിച്ച കടുവ വനം വകുപ്പിൻ്റെ നിരീക്ഷണത്തിൽ. കടുവയുടെ സഞ്ചാരവഴികൾ മനസ്സിലാക്കാൻ വനം വകുപ്പിന് കഴിഞ്ഞതായാണ് വിവരം. തെരച്ചിൽ ഊർജിതമാക്കുന്നതിൻ്റെ ഭാഗമായി കങ്കിയാനകളെ എത്തിച്ചു തുടങ്ങി. മുത്തങ്ങ ആന പന്തിയിൽ നിന്നുള്ള വിക്രം എന്ന കുങ്കിയാന കൂടല്ലൂരിലെത്തി. മറ്റൊരു കുങ്കിയാനയായ ഭഗത് അൽപസമയത്തിനകം കൂടല്ലൂരിലെത്തും. ഇതോടെ തെരച്ചിൽ കൂടുതൽ സജീവമാകും. മൃഗസംരക്ഷണ വകുപ്പ് അസിസ്റ്റൻറ് ഡയറക്ടർ ഡോ. അരുൺ സക്കറിയ ഉൾപ്പെടെയുള്ള സംഘം സ്ഥലത്തുണ്ട്.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *