October 30, 2026

പോക്സോ നിയമ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

0
IMG-20261030-WA0124
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: താലൂക്ക് ലീഗൽ സർവ്വീസസ് കമ്മറ്റിയുടെ നേതൃത്വത്തിൽ നൽസാ സ്കീമിന്റെയും ‘സുരക്ഷിത് ബച്ചൻ അഭിയാൻ’ പദ്ധതിയുടെയും ഭാഗമായി നിയമബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. മാനന്തവാടി ജൂനിയർ സിവിൽ ജഡ്ജ് രവീണ നാസർ ക്ലാസ് നയിച്ച് ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ പ്രിൻസിപ്പാൾ സിസ്റ്റർ മേരി സൂസൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് ഷാജി കെ. താരം, താലൂക്ക് ലീഗൽ സർവ്വീസ് കമ്മറ്റി സെക്രട്ടറി നവാസ് ആർ., പാരാ ലീഗൽ വോളണ്ടിയർമാരായ നൂർജഹാൻ എൻ., ബിന കെ.ആർ. എന്നിവർ സംസാരിച്ചു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *