May 31, 2026

കത്തോലിക്ക കോൺഗ്രസ് റാലി നടത്തി

0
Img 20231215 112446
By ന്യൂസ് വയനാട് ബ്യൂറോ

 

ബത്തേരി: കത്തോലിക്ക കോൺഗ്രസ് നടത്തുന്ന അതിജീവന യാത്രയോടനുബന്ധിച്ച് ബത്തേരിയിൽ ബഹുജന റാലി നടത്തി. കോശി കമ്മിഷൻ ശുപാർശകൾ നടപ്പിലാക്കുക, വർധിച്ചു വരുന്ന വന്യമൃഗ ശല്യത്തിന് ശ്വശത പരിഹാരം കാണുക , കടക്കെണി കാരണം കർഷക ആൽമഹത്യ തടയാൻ എല്ലാ തരം വായ്പകൾക്കും മൊറട്ടോറിയം പ്രഖാപിക്കുക എന്നീ ആവിശ്യങ്ങൾ ഉന്നയിച്ചായിരുന്നു റാലി. സാജു പുലിക്കോട്ടിൽ, ചാൾസ് വടാശ്ശേരി, ലൂക്കോസ് തറപ്പേൽ, ഔസേപ്പച്ചൻ തേക്കാനത്ത്, അലക്സ് കോരമംഗലം,

തോമസ് പട്ടമന എന്നിവർ നേതൃത്വം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *