August 2, 2026

മഠത്തുവയൽ ബാലൻപടി റോഡ് ഉദ്ഘാടനം ചെയ്തു

0
20231218 185227
By ന്യൂസ് വയനാട് ബ്യൂറോ

തരിയോട്: തരിയോട് ഗ്രാമപഞ്ചായത്ത് ചെന്നലോട് വാർഡിലെ മഠത്തുവയൽ ബാലൻപടി റോഡ് തരിയോട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. വാർഡ് വികസന സമിതി സെക്രട്ടറി കുര്യൻ പായിക്കാട്ട് അധ്യക്ഷത വഹിച്ചു. വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡ് നിർമ്മാണം പൂർത്തിയാക്കിയത്. പ്രദേശവാസികളായ ചന്ദ്രൻ മടത്തുവയൽ, പ്രക്സീ തോമസ്, നിഷ ബാലകൃഷ്ണൻ, എം.വി വിശ്വന്ത്, എം.കെ ഉണ്ണി, എം ഗോപി, രാമൻ മടത്തുവയൽ, എം ബാലകൃഷ്ണൻ, വിജയൻ തുടങ്ങിയവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *