April 18, 2024

ജോയി (52) നിര്യാതനായി

0
20231227 152140

തവിഞ്ഞാൽ: തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൽസി ജോയിയുടെ ഭർത്താവും ബീവറേജ് ജീവനക്കാരനുമായ ഇടിക്കര അമ്പലക്കൊല്ലി പുളിക്കൽ ജോയി (52) നിര്യാതനായി. കോഴിക്കോട് രാമനാട്ടുകര ബിവറേജ് ഔട്ട്ലെ റ്റിൽ എൽ.ഡി ക്ലർക്കായി ജോലി ചെയ്‌തുവരികയായി രുന്നു. മക്കൾ: ക്ലിൻസ് (യു.കെ.), ക്ലിൻ്റ് (ബിസിനസ്). സംസ്ക‌ാരം നാളെ ( വ്യാഴാഴ്ച്ച) വൈകു ന്നേരം നാല് മണിക്ക് തവിഞ്ഞാൽ സെൻ്റ് മേരീസ് പള്ളി സെമിത്തേരിയിൽ.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *